തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ബേഡഡുക്ക സ്വദേശിനി സി.രമിത(32)യാണ് മരിച്ചത്.......
കാസർകോട് ലൈംഗികാവയവത്തില് മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ......
ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. കാസർഗോഡ് ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ജോണിനെതിരെയാണ് പരാതി.......
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനിയായ യുവതി. കല്ലൂരാവി സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെയാണ് നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖ് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ......
ഉദുമ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ.എച്ച്.ഷമീന, സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ്.സൈഫുദ്ദീൻ ബാദുഷ എന്നിവർക്കെതിരെയാണ് കുറ്റപത്രം. ......
സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ അനുകൂലിച്ച് ജോയിന്റ് കൗൺസിൽ നേതാവ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ സിപിഎം പ്രാദേശിക നേതാവ് അഭിനയിച്ചത് വിവാദമാകുന്നു. പെരിയ ലോക്കലിലെ വടക്കേക്കര ബ്രാഞ്ച് സെക്രട്ടറിയും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തംഗവുമായ അശോകനാണ് സർക്കാരിനെയും എൻ.ജി.ഒ. ......